These Are The Best Theatres In Kerala | FilmiBeat Malayalam

2019-11-16 9

These Are The Best Theatres In Kerala
കേരളത്തിലെ മികച്ച മൂന്ന് തിയറ്ററുകള്‍ ഏതൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ്. തൃശൂരിലെ ചേതന സ്ഥാപനങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയിലാണ് മികച്ച ശബ്ദ ദൃശ്യ മികവുള്ള മൂന്ന് തിയറ്ററുകള്‍ തിരഞ്ഞെടുത്തത്.